Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TKRC Concludes

Thiruvananthapuram

ടി​കെ​ആ​ര്‍​സി സംഘടിപ്പിച്ച അ​വ​ധി​ക്കാ​ല ക്യാ​ന്പ് സ​മാ​പി​ച്ചു

പാ​റ​ശാ​ല: തോ​മ​സ് കോ​ച്ചേ​രി റി​സോ​ഴ്‌​സ് സെ​ന്‍റ​ര്‍ (ടി​കെ​ആ​ര്‍​സി) സം​ഘ​ടി​പ്പി​ച്ച കു​ട്ടി​ക​ളു​ടെ അ​വ​ധി​ക്കാ​ല ക്യാ​ന്പ് സ​മാ​പി​ച്ചു. കു​ട്ടി​ക​ളി​ലെ ക​ഴി​വു​ക​ളെ ഉ​ണ​ർ​ത്തു​ക, പ്ര​കൃ​തി​യോ​ടും സ​ഹ​ജീ​വി​ക​ളോ​ടും ഇ​ണ​ങ്ങി ജീ​വി​ക്കാ​ൻ പ​ഠി​പ്പി​ക്കു​ക, സ​ഹോ​ദ​ര്യ​ബോ​ധം വ​ള​ര്‍​ത്തു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. പ​ര​മ്പ​രാ​ഗ​ത ബോ​ധ​ന​രീ​തി​ക​ള്‍​ക്കു പ​ക​രം നാ​ട​ന്‍ പാ​ട്ടു​ക​ളി​ലൂ​ടെ​യും ക​ളി​ക​ളി​ലൂ​ടെ​യും അ​റി​വു​ക​ള്‍ പ​ക​ര്‍​ന്നു ന​ല്‍​കി​യ​ത് കു​ട്ടി​ക​ൾ​ക്ക് ന​വ​ന്യാ​നു​ഭ​വം സ​മ്മാ​നി​ച്ചു. വൈ​വി​ധ്യ​മാ​ര്‍​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ഗ​ത്ഭ​ര്‍ ക്ലാ​സു​ക​ളെ​ടു​ത്തു.

Latest News

Corehub Up